¡Sorpréndeme!

ഷോറൂം മാനേജരായി റോബോട്ട് എത്തുന്നു | Tech Talk | Oneindia Malayalam

2018-10-18 63 Dailymotion

Robot as manager at a restaurant in Calicut
ഇതിനു പിന്നാലെയാണ് ഇന്ത്യയിൽ ആദമായി ഷാറൂം മാനജരായി റോബോട്ട് എത്തുന്നത്. അതും നമ്മുടെ സ്വന്തം കേരളത്തിൽ. പീ ഓൺഡ് ലക്ഷുറി കാറുകളുടെ ഷോറൂമായ കോഴിക്കോട് ബൈപാസിെല റോയൽ ഡ്രൈവിലാണ് ഷോറൂം മാേനജരായി മനുഷ്യ രൂപത്തിലുള്ള റോബോട്ട് എത്തുന്നത്. റോയ എന്നാണ് ഈ റോബിട്ടിനു പേരിട്ടിരിക്കുന്നത്.
#Calicut #Robot